Saturday, October 10, 2026

തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട; 25 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം; തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 8 കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടി. 25 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. തിരുമല സ്വദേശി സുനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.സംഭവവുമായി ബന്ധപ്പെട്ട് ഒമാനില്‍ നിന്ന് വന്ന രണ്ട് യാത്രക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്

Related Articles

Latest Articles