Tuesday, September 29, 2026

ഹൈമവതഭൂവിൽ ഇനിയില്ല വീരേതിഹാസം…
രാഷ്ട്രീയനേതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ, പാർലമെന്റേറിയൻ, മാധ്യമ മേധാവി, സോഷ്യലിസ്റ്റ്, മികച്ച വായനക്കാരൻ, പരിസ്ഥിതി പ്രവർത്തകൻ… ഏത് കളത്തിലായാലും അവിടെ തലയെടുപ്പോടെ അദ്ദേഹം ഉണ്ടായിരുന്നു. യോജിപ്പുകളും വിയോജിപ്പുകളും പല തലങ്ങളിൽ ഉണ്ടായിരുന്നപ്പോഴും എല്ലാവരുടെയും പ്രിയപ്പെട്ടവനുമായിരുന്നു വ്യാഴാഴ്ച രാത്രി അന്തരിച്ച എം.പി. വീരേന്ദ്രകുമാർ.

Related Articles

Latest Articles