Friday, September 18, 2026

70 ഗ്രാം എം ഡി എം എ പിടികൂടി; കാസർകോട് സ്വദേശി ഇർഷാദ് അറസ്റ്റിൽ

കോഴിക്കോട്: നഗരത്തിൽ എം ഡി എം എ വേട്ട. 70ഗ്രാം എം ഡി എം എ യുമായി കാസർകോട് സ്വദേശി ഇർഷാദ് കസബ പോലീസിന്റെ പിടിയിലായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പോലീസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്.

ബംഗളുരുവിൽ നിന്നും നഗരത്തിൽ വില്പനക്ക് എത്തിച്ച എം ഡി എം എ ആണ് പിടികൂടിയതെന്നു പോലീസ് പറഞ്ഞു.

Related Articles

Latest Articles