Tuesday, September 29, 2026

നേരില്‍ കണ്ടാല്‍ കീരിയും പാമ്പും; മക്കള്‍ തമ്മില്‍ ഭായ് ഭായ്

എസ് എൻ ഡി പി പ്രസ്ഥാനത്തില്‍ കീരിയും പാന്പുമായിരുന്നു ഗോകുലം ഗോപാലനും വെള്ളാപ്പള്ളി നടേശനും. രണ്ട് ചേരികളില്‍ നിന്ന് ഇരുവരും പലപ്പോഴും വാക്തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുു. ഈ രണ്ട് പ്രമുഖരുടെയും മക്കൾ യുഎഇയിൽ ചെക്ക് കേസിൽ കുടുങ്ങിക്കിടക്കുന്ന അസാധാരണമായ കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്

Related Articles

Latest Articles