Wednesday, September 23, 2026

അഞ്ച് കോടി കൊടുത്തോ? കേസ് ഒത്തുതീര്‍പ്പാക്കിയോ?

സമീപകാലത്ത് കേരളം ഏറ്റവും അധികം ഉയര്‍ന്ന് കേട്ട വാക്കാണ് ഡി എന്‍ എ പരിശോധനയെന്ന വാക്ക്.ഈ വാക്ക് ഒരിക്കല്‍ പോലും കേള്‍ക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. കുട്ടിയുടെ പിതാവാരെന്നറിയാൻ ഏറ്റവും കൃത്യമായി നടത്തുന്ന പരിശോധന ഡിഎൻഎ പരിശോധനയാണ്.പുരുഷന്മാര്‍ കുട്ടികളുടെ പിതൃത്വം നിഷേധിക്കുമ്പോഴാണ് പലപ്പോഴും ഡിഎന്‍എ പരിശോധന വേണ്ടിവരുന്നത്.കുട്ടിയിൽ നിന്നും ആരോപിതനായ പിതാവിൽ നിന്നും എടുക്കുന്ന രക്തസാംപിളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

Related Articles

Latest Articles