ഒരു യാക്കോബായ പള്ളീലച്ചന്‍റെ വിഷം ചീറ്റല്‍ പ്രസംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വല്ല ഹൈന്ദവ മതനേതാക്കളുമാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ നമ്മുടെപോലീസ് കുതിച്ചെത്തുമായിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആ പ്രസംഗം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമായിരുന്നു. ഉടനെ പിടിച്ച് ജയിലില്‍ അടക്കുമായിരുന്നു.

