Thursday, September 24, 2026

ശവപ്പെട്ടിയിൽ കിടക്കുമ്പോൾ എല്ലാം കേട്ട;എന്നാൽ ചലിക്കാനായില്ല!

ഹെയ്തിയിലെ ക്ലെയർവിയസ് നാർസിസിന്റെ ജീവിതകഥ, ശാസ്ത്രത്തെയും വിശ്വാസങ്ങളെയും ഒരുപോലെ വെല്ലുവിളിക്കുന്ന ഒരു അത്ഭുതമാണ്. ടെട്രോഡോട്ടോക്സിൻ എന്ന വിഷത്തിന്റെ പ്രഭാവത്തിൽ മരണം പോലെ തോന്നുന്ന അവസ്ഥയിലേക്ക് തള്ളപ്പെട്ട അദ്ദേഹം, ജീവനോടെ തന്നെ അടക്കം ചെയ്യപ്പെട്ടു. #zombie #realstory #mystery #haiti #science #voodoo #trueincident #malayalam #shocking #darkstory #unsolvedmystery #viralstory#tatwamayitv

Related Articles

Latest Articles