Thursday, October 8, 2026

അനൂപ് ആന്റണിയും,യുവരാജ് ഗോകുലും കേരളത്തിന് നൽകുന്ന പ്രതീക്ഷകൾ !

2026 കേരളാ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നപ്പോൾ ബിജെപിയുടെ യുവ രത്‌നങ്ങളായ അനൂപ് ആന്റണിയും , യുവരാജ് ഗോകുലും ശ്രദ്ധ നേടുകയാണ് . പരാജയപ്പെട്ടെങ്കിലും അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു ഈ തിരഞ്ഞെടുപ്പിനെ നേരിട്ട ഇവർ ഇരുവരും ഭാവിയുടെ വാഗ്ദാനങ്ങൾ തന്നെയാണ്!ഒരു അവലോകനം!! #kerala #anoopantony #yuvrajgokul #bjp #keralapolitics #elections #youngleaders #indiapolitics #currentaffairs #indianews

Related Articles

Latest Articles