Friday, October 2, 2026

പിണറായിയുടെ പ്രബുദ്ധ കേരളം;പിഞ്ചുകുഞ്ഞിനെ കെട്ടിച്ചു വിട്ടു

കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയില്‍ തമാസിക്കുന്ന 13 വയസുകാരിയുടെ വിവാഹം കഴിഞ്ഞതായി വിവരം. കുട്ടിയും കുടുംബവും തൃക്കാക്കരയിൽ സ്ഥിര താമസക്കാരാണ് . അങ്കണവാടി അധ്യാപിക ശൈശവ വിവാഹ നിരോധന ഓഫിസര്‍ കൂടിയായ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്‌ട് ഓഫിസറെ വിവരം അറിയിച്ചു.

പ്രായപൂര്‍ത്തിയായ ആളാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തതതെന്നാണ് വിവരം .തമിഴ്‌നാട്ടുകാരായ കുടുംബം വര്‍ഷങ്ങളായി തൃക്കാക്കരയിലാണ് താമസം.പ്രായ പൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിച്ച ആളും തമിസ്\തമിഴ്‌നാട് സ്വദേശിയാണ് .
ശിശു വികസ പ്രോജക്‌ട് ഓഫീസറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തമിഴ്നാട്ടിലെ ആചാരപ്രകാരം ആണ് വിവാഹം നടത്തിയതെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം.

Related Articles

Latest Articles