Sunday, October 4, 2026

അടിച്ചു പൊളിച്ച് പെൺപട: കിടിലം ഡാൻസുമായി ഭാവനയും കൂട്ടുകാരും: വീഡിയോ കാണാം

മലയാള സിനിമയുടെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് ഭാവന. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ പിന്തുണയാണ് പ്രേക്ഷകർ നൽകുന്നത്. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമാണ് ഭാവന.

സിനിമ ലോകത്ത് നിരവധി സുഹൃത്തുക്കളുള്ള നടി സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ചുകൂടാനും സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഭാവനയുടെ ഉറ്റസുഹൃത്തുക്കൾക്കൊപ്പമുള്ള വിഡിയോ ആണ്.

അതേസമയം ഇത്തവണ കൂട്ടുകാരികൾക്കൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. നടിമാരായ രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ​ഗായിക സയനോര ഫിലിപ്പ് എന്നിവർക്കൊപ്പമുള്ള താരത്തിന്റെ ഡാൻസ്. പ്രിയ നായികമാർ ഒന്നിച്ചുള്ള ആഘോഷം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഇതിനോടകം വീഡിയോ വൈറലായിട്ടുണ്ട്.

Related Articles

Latest Articles