Friday, October 9, 2026

പത്തു ദിവസത്തെ കോഴിക്കോട് അതിരാത്രത്തിന് രുചിപകർന്ന ദമ്പതിമാർ..| Kozhikode അതിരാത്രം….

കോഴിക്കോട് അതിരാത്രത്തിൽ എത്തിയവർക്ക് രുചിയൂറുന്ന അന്നദാനം ഒരുക്കിയത് കൊയിലാണ്ടി സ്വദേശികളായ ദമ്പതിമാരാണ്…. ശിവദാസ്-നിഷ ദമ്പതിമാർ കഴിഞ്ഞ 10 ദിവസമായി ഈ അതിരാത്ര ഭൂമിയിൽ നടത്തിയത് ലാഭേച്ചയില്ലാത്ത നിസ്വാർത്ഥ സേവനം കൂടിയാണ് #athirathram #tatwamayinews #kozhikode

Related Articles

Latest Articles