Sunday, May 5, 2024
spot_img

സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം;കൊച്ചിയിൽ
മൂന്ന് പേര്‍ അറസ്റ്റിൽ

കൊച്ചി: പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ.മുബൈ സ്വദേശിയായ
19-കാരിയാണ് ലൈംഗീകാതിക്രമത്തിന് ഇരയായത്.

സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഇവര്‍ ആക്രമിച്ചത്. സംഭവത്തിൽ എറണാകുളം കോന്തുരത്തി സ്വദേശികളായ മനോജ് കുമാര്‍, അരുണ്‍, സനു എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Latest Articles