Saturday, May 18, 2024
spot_img

തൊഴിലാളിക്ക് ദാരുണാന്ത്യം :മരം മുറിക്കുന്നതിനിടെ കൂറ്റൻ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

ചേർത്തല :മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കൊല്ലം തെങ്കാശി സ്വദേശി കൃഷ്ണൻ-52 ആണ് മരിച്ചത്. ഉച്ച കഴിഞ്ഞാണ് സംഭവം.

മരം വെട്ടുന്നതിനിടെ തടി ദേഹത്ത് വീഴുകയായിരുന്നു. ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.മാരാരിക്കുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Latest Articles