Thursday, May 9, 2024
spot_img

ജസ്പ്രീത് ബുംറയും അനുപമ പരമേശ്വരനും തമ്മിലെന്താണ് ബന്ധം ?

ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നവരുടെ കൂട്ടത്തില്‍ അനുപമ നടി അനുപമ പരമേശ്വന്‍ ഇടംപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആ സമയത്ത് ബുംറയുടെ ട്വിറ്റര്‍ പേജിലെ ഫോളോ ലിസ്റ്റില്‍ 25 പേരാണുണ്ടായത്. അതിലെ ഏക നടി അനുപമ പരമേശ്വരനായിരുന്നു. ഇതെ തുടര്‍ന്ന് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നുമായിരുന്നു അനുപമയുടെ മറുപടി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ പ്രതികരണം.

Related Articles

Latest Articles