Monday, September 28, 2026

അയ്യനെ കാണാൻ ഇത്തവണയും ദിലീപ് എത്തി, പുലർച്ചെ സന്നിധാനത്തെത്തി ദർശനവും വഴിപാടുകളും, മേൽശാന്തിയുമായി കൂടിക്കാഴ്ച്ച

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. പുലർച്ചെ നാലരയോടെയാണ് സന്നിധാനത്തിലെത്തി അയ്യനെ വണങ്ങിയത്. തുടർന്ന് മാളികപ്പുറത്തും നടൻ ദർശനം നടത്തി.

അയ്യനെ വണങ്ങിയ ശേഷം ദിലീപ് മേൽശാന്തിയേയും തന്ത്രിയേയും സന്ദർശിച്ച ശേഷമാണ് മലയിറങ്ങിയത്.മുൻ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു.

Related Articles

Latest Articles