Thursday, May 9, 2024
spot_img

‘താങ്കളുടെ മിത്ത് എന്റെ സത്യം’! വിവാദങ്ങൾക്കിടെ വീട്ടിലെ ഗണേശ വിഗ്രഹങ്ങളുടെയും മ്യൂറല്‍ പെയിന്റിംഗിന്റെയും ചിത്രങ്ങള്‍ പങ്കുവച്ച് നടൻ സുരേഷ് ഗോപി

oസ്പീക്കറുടെ ഗണപതി മിത്ത് ആണെന്ന പ്രസ്താവനയിൽ നിരവധി വിശ്വാസികളാണ് രംഗത്തെത്തിയത്. എന്നാൽ ‘താങ്കളുടെ മിത്ത് എന്റെ സത്യം എന്ന തലക്കെട്ടോടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. തന്റെ വീട്ടിലുള്ള ഗണേശ വിഗ്രഹങ്ങളുടെയും മ്യൂറല്‍ പെയിന്റിംഗിന്റെയും ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് നടൻ രംഗത്തെത്തിയത്. താങ്കളുടെ മിത്ത് എന്റെ സത്യമാണെന്നും ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സര്‍വ്വസത്യം. എന്റെ വീട്ടിലെ എന്റെ സത്യം. ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം കോടികണക്കിന് മനുഷ്യരുടെ സത്യം” എന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

താങ്കളുടെ Myth എൻ്റെ സത്യം.
ആരേയും ഇന്നുവരെ ദ്രോഹിച്ചിട്ടില്ലാത്ത, കളങ്കമില്ലാത്ത, വഞ്ചനയും ദ്രോഹവും ചെയ്യാത്ത സർവ്വസത്യം.
എന്റെ വീട്ടിലെ എന്റെ സത്യം
ഞങ്ങളുടെ ജീവിതത്തിലെ ഞങ്ങളുടെ സത്യം
കോടികണക്കിന് മനുഷ്യരുടെ സത്യം

Related Articles

Latest Articles