അഡ്വക്കേറ്റ് സായ് ദീപക്; ഭഗവാന്‍റെ സ്വന്തം വക്കീൽ..ശബരിമല യുവതീ പ്രവേശന കേസിൽ കെ പരാശരനെപ്പോലുള്ള മുതിർന്ന അഭിഭാഷകരുടെ വാദങ്ങൾക്കിടെ ഏറ്റവും ശ്രദ്ധേയമായ വാദം സായ് ദീപക് എന്ന യുവ അഭിഭാഷകന്‍റെതായിരുന്നു.ശബരിമല കയറാൻ നടക്കുന്ന സ്ത്രീകൾക്കുവേണ്ടിയും ക്ഷേത്രത്തിനുവേണ്ടിയും ദേവസ്വം ബോർഡിനുവേണ്ടിയും പലരും വാദിച്ചെങ്കിലും അവരാരും പ്രതിഷ്ഠക്കുവേണ്ടിയല്ല വാദിച്ചത്. എന്നാൽ സായ് ദീപക് വാദിച്ചത് ശബരിമലയിലെ പ്രതിഷ്ഠക്കുവേണ്ടിയാണ്. അതുകൊണ്ടാണ് ഇപ്പോൾ സായ് ദീപക് ദൈവത്തിന്റെ വക്കീൽ എന്നുകൂടി അറിയപ്പെടുന്നത്.
SAIDEEPAK #SABARIMALA #SABARIMALAVERDICT #PEOPLEFORDHARMA #READYTOWAIT #SABARIMALAKARMASAMITHY #TATWAMAYINEWS

