പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കെതിരെ വ്യാജ പ്രചാരങ്ങൾ , അവ ചിത്രങ്ങളായും , വീഡിയോകളയും പ്രചരിപ്പിക്കപ്പെടുന്നത് ഇത് ആദ്യമല്ല . പക്ഷേ AI ഉപയോഗിച്ച് നമ്മുടെ രാജ്യത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു . അത് പ്രചരിപ്പിച്ച അൻസാരി കൈപ്പാടി എന്ന വ്യക്തിക്കെതിരെ നിയമനടപടികൾക്കു ഒരുങ്ങുകയാണ് രാജ്യസ്നേഹികൾ ? അവലോകനം !!

