Thursday, September 24, 2026

ബാങ്കുകൾ പണിമുടക്കും, ജനം വെള്ളം കുടിക്കും

കൊച്ചി: ബാങ്ക് ലയനങ്ങള്‍ക്കെതിരേ 27ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് എന്നിവയുടെ നേതൃത്വത്തില്‍ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും.

10 ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, ലയനം വഴി ആറു ബാങ്കുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കുക, ഐഡിബിഐ ബാങ്കിനെ സ്വകാര്യവത്ക്കരിക്കാതിരിക്കുക തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Related Articles

Latest Articles