Monday, April 29, 2024
spot_img

കൊച്ചിയിൽ സംഘർഷങ്ങളും കൊലപാതകങ്ങളും ആവർത്തിക്കുന്നു; ഗാനമേളക്കിടെ സംഘർഷം, കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ്( 24 ) ആണ് മരിച്ചത് . കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

വർക്കലയിൽ സെറിബ്രൽ പാൾസി ബാധിതനായി കിടപ്പിലായിരുന്ന യുവാവ് ജ്യേഷ്ഠന്റെ കുത്തേറ്റ് മരിച്ചു. ഇന്നലെ പുലർച്ചെ ഒന്നര മണിക്ക് മേൽവെട്ടൂരിലാണ് സംഭവം . വെട്ടൂർ മേൽവെട്ടൂർ കാർത്തികയിൽ പരേതനായ സുഗതന്റെയും സോമലതയുടെയും മകൻ സന്ദീപാണ്(47) കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിനെ(52) പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles