Monday, May 20, 2024
spot_img

നിഗൂഢ പ്രദേശമായ എരിയ 51ലേക്ക് മാര്‍ച്ച്

ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം രഹസ്യങ്ങളുടെ കലവറയായ പ്രദേശം ഏതാണെന്ന് ചോദിച്ചാല്‍ ഉത്തരം എരിയ 51 എന്നാണ്. അമേരിക്കയിലെ നെവാ‍‍ഡയിലാണ് ഈ പ്രദേശം. ഹെക്ടറുകളോളം മരുഭൂമിപോലെ കിടക്കുന്ന ഈ പ്രദേശത്ത് എന്താണ് നടക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അമേരിക്കന്‍ ഏയര്‍ഫോഴ്സിന്‍റെ എഡ്വാര്‍ഡ് എയര്‍ഫോഴ്‌സ് ബേസിന്‍റെ ഭാഗമാണ് ഈ സ്ഥലം. അമേരിക്കന്‍ സൈന്യത്തിന്‍റെ ടെസ്റ്റ് ആന്‍ഡ് ട്രെയിനിങ് റേഞ്ച് ഇതിന് അടുത്താണ്.

Related Articles

Latest Articles