Sunday, May 5, 2024
spot_img

ഭഗവൽ സിംഗിന്റെ അറസ്റ്റോടെ ഹൈക്കു കവിതകൾ തരംഗമാകുന്നു; എന്താണ് ഈ ഹൈക്കു കവിതകൾ ?; നമ്മുക്ക് ഒന്ന് നോക്കാം

മൂന്ന് വരികൾ 5-7-5 പദഗണങ്ങളായി അഥവാ സ്വരാക്ഷരക്കൂട്ടങ്ങളായി അവതരിപ്പിക്കുന്ന കാവ്യ സമ്പ്രദായമാണ് ഹൈക്കു കവിതകൾ. ഈ ഹൈക്കു കവിതകൾക്ക് നിയമാവലിയും ഉണ്ട് കേട്ടോ .

വർത്തമാന കാലത്തിൽ എഴുതുക എന്നതാണ് ആദ്യ നിയമം. ഒന്നാം വരി അർത്ഥപൂർണ്ണമാകണം .
രണ്ടും മൂന്നും വരികൾ തമ്മിൽ നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
കവിതയിലാകെ പ്രകൃതിബിംബവുമായി സാമ്യപ്പെടുത്താവുന്ന ഒരു ചിത്രം ഉണ്ടാവണം.
കവിതയിലെ ആശയങ്ങൾ വിശദീകരണം പോലെ അവതരിപ്പിക്കാതിരിക്കുക.
വരികൾക്കിടയിലോ ഒന്നാം വരിയുടേയോ രണ്ടാം വരിയുടേയോ അവസാനത്തിലോ ആവശ്യമെന്ന് തോന്നുന്നിടത്ത്‌ കോമയോ ( , ) അർദ്ധപൂർണ്ണ ( ; ) ചിഹ്നങ്ങളോ ഉപയോഗിക്കുക.

ഇതാണ് ഇപ്പോൾ പ്രസിദ്ധമായ ഹൈക്കു കവിതകളുടെ സവിശേഷത

Related Articles

Latest Articles