Thursday, October 8, 2026

ബിജെപി അക്കൗണ്ട് തുറക്കും| എന്‍ഡിഎയില്‍ എത്തിയ സജി മഞ്ഞക്കടമ്പനുമായി അഭിമുഖം

റബ്ബര്‍വില കൂട്ടാമെന്നുള്ള ഉറപ്പാണ് എന്‍ഡിഎയോട് താത്പര്യമുണ്ടാക്കിയത്. ജോസഫ് ഗ്രൂപ്പില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥ, ജോസഫിന് മോന്‍സിനെ പേടിയാണ്. പിസി ജോര്‍ജ്ജുമായി പ്രശ്‌നങ്ങളില്ല. വിമര്‍ശകരുടെ നാവടപ്പിക്കുന്ന പ്രവര്‍ത്തനം നടത്തുമെന്നും സജി മഞ്ഞക്കടമ്പന്‍

Related Articles

Latest Articles