Sunday, October 11, 2026

പത്തനംതിട്ടയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ;10 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. സീതത്തോടിലാണ് സംഭവം.അപകടത്തിൽ 10 പേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല.പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി.

ആങ്ങമൂഴിയിൽ പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ബസിനുള്ളില്‍ നിന്ന് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. 

Related Articles

Latest Articles