Wednesday, October 14, 2026

കൊറോണ അതിജീവനം

സ്‌കൂളിൽ ഒരു ബെഞ്ചില്‍ 2 കുട്ടികൾക്ക് ഇരിക്കാം; 10, 12 ക്ലാസുകളുടെ പുതിയ മാർഗ നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നൽകി പൊതുവിദ്യാഭ്യാസ...

രണ്ടാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാൻ മോദിയും; ഒപ്പം സംസ്ഥാന മന്ത്രിമാരും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. വാക്‌സിൻ എത്തിയതുമുതൽ...

വാ‌ക്‌സിൻ ‘മൈത്രി’യുമായി ഇന്ത്യ; നാല് കയ്യും നീട്ടി, നാല് പാടും തെണ്ടി നാണംകെട്ട് പാകിസ്ഥാൻ

ഡല്‍ഹി: മറ്റു രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ് ഇന്ത്യ. കൊവിഡ് മഹാമാരിയെ...

താനൊരു വൻ തോൽവിയാണല്ലോ! ഇന്ത്യയുടെ കോവിഡ് വാക്സിനായി കേണപേക്ഷിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാക്സിൻ ഫലപ്രാപ്തിയിൽ മോദിയെ പ്രശംസിച്ചു നിരവധി...

പാർശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ട; പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം ; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന്...

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും; ശുഭ പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും. കോവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക്...

Latest News

The Houthi attacks on Mecca and Medina will not be tolerated

മക്കയ്ക്കും മദീനയ്ക്കും നേരെയുള്ള ഹൂതികളുടെ ആക്രമണം വച്ചുപൊറുപ്പിക്കില്ല. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍...

0
റിയാദ് : വിമാനത്താവളങ്ങള്‍ക്കും വിശുദ്ധ നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ യോഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ സുരക്ഷ കര്‍ശനമായി ഉറപ്പാക്കുമെന്നും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്...
Richa Parashar stated that during the protest against the Election Commission, she was grabbed by the arm, pushed, and fell stomach-first.

രാഹുല്‍ ഗാന്ധി നിന്ന സ്ഥലത്ത് എനിക്ക് സുരക്ഷിതത്വം തോന്നിയില്ല. ഇലക്ഷന്‍ കമ്മീഷനെതിരായ പ്രതിഷേധത്തിനിടെ കൈയ്ക്കു പിടിച്ച് തള്ളിയിട്ടെന്നും വയറടിച്ചു...

0
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ കയ്യേറ്റം ചെയ്‌തെന്ന ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍ രംഗത്തെത്തി. ഡല്‍ഹിയിലെ...
Congress has been losing ever since Rahul Gandhi entered politics. SIR is not the reason for the setbacks," says Amit Shah

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR...

0
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വാക്ശരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. ഗുജറാത്തിലെ ഗാന്ധിനഗര്‍...
List of the world's most dangerous countries for 2026 released

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും...

0
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ നിരക്കിലും സുരക്ഷാ ആശങ്കകളിലും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ വിവരങ്ങളാണ് ഈ സര്‍വേയില്‍...
Ladakh is an integral part of India: Central government responds to China's opposition

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകം. ചൈനയുടെ എതിര്‍പ്പിന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

0
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28 ഭൂപ്രദേശങ്ങള്‍ക്ക് ഔദ്യോഗികമായി പേരുകള്‍ നല്‍കാനുള്ള ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ത്തതിനു പിന്നാലെയാണ്...
Prime Minister shares the song 'Chottanikkara Bhagavathy' sung by Yesudas alongside Navratri wishes on X

നവരാത്രി മൂന്നാം നാളില്‍ മലയാളി മനസ്സ് തൊട്ട് മോദി. എക്‌സില്‍ നവരാത്രി ആശംസകള്‍ക്കൊപ്പം യേശുദാസ് പാടിയ ചോറ്റാനിക്കര ഭഗവതീ...

0
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ ഭക്തിഗാനം പങ്കുവെച്ചാണ് പ്രധാനമന്ത്രി ശ്രദ്ധേയനായത്. ചന്ദ്രഘണ്ഡാദേവിയുടെ പൂജ നടക്കുന്ന മൂന്നാം ദിനത്തില്‍, ദേവിയുടെ...
Cruelty against a three-month pregnant female journalist: Complaint alleges Rahul Gandhi pushed her to the ground

മൂന്ന് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്രൂരത. രാഹുല്‍ ഗാന്ധി തള്ളി വീഴ്ത്തിയെന്ന് പരാതി, കടുത്ത ആരോപണവുമായി ബി.ജെ.പി

0
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി ആരോപണം. റിച പരാശര്‍ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന വീഡിയോ...
US Ambassador Sergio Gor joins Durga Puja celebrations in Kolkata

ജനങ്ങളുടെ സ്‌നേഹവും പൂജാ പന്തലുകളിലെ സര്‍ഗ്ഗാത്മകതയും അതിശയിപ്പിച്ചു. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് യു.എസ് അംബാസഡര്‍ സെര്‍ജിയോ...

0
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍, സാംസ്‌കാരിക പരിപാടികള്‍, ആഘോഷങ്ങള്‍ എന്നിവയിലൂടെ ഈ ഉത്സവം ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്നു....
Power is not to control, but to empower people": Prime Minister Narendra Modi at the Bloomberg Forum, calls India the 'Mother of Democracy

അധികാരം നിയന്ത്രിക്കാനല്ല, ജനങ്ങളെ പ്രാപ്തരാക്കാന്‍. ഭാരതം ജനാധിപത്യത്തിന്റെ മാതാവെന്ന് ബ്ലൂംബെര്‍ഗ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ അധികാരപ്രയോഗത്തില്‍ നിന്ന് ജനങ്ങളെ ശാക്തീകരിക്കുന്ന രീതിയിലേക്ക് മാറ്റം വേണമെന്ന് ആഹ്വാനം ചെയ്തു. അധികാരം...
Om Prakash Mathur is the new Governor of Kerala. Rajendra Arlekar moves to Tamil Nadu

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

0
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറാകും. ബ്രജ് മോഹന്‍ റാം ഒഡീഷയുടെയും ഡോ....