Friday, October 2, 2026

EXCLUSIVE

നിലപാടിലുറച്ച് ടി.പി സെൻകുമാർ.. തത്വമയി ന്യൂസ് എക്സ്ക്ലൂസീവ്..

https://youtu.be/Zo7FyG3-uwM നിലപാടിലുറച്ച് ടി.പി സെൻകുമാർ.. തത്വമയി ന്യൂസ് എക്സ്ക്ലൂസീവ്.. #TPSenkumar...

ജീവിതത്തിൽ പേടിയെ എങ്ങനെ അതിജീവിക്കാം?

https://youtu.be/2XFLN8q3bL8 ജീവിതത്തിൽ പേടിയെ എങ്ങനെ അതിജീവിക്കാം? JaggiVasudev #Sadhguru #Indianyogi #IshaFoundation #yogaprograms #IshaYogaCenter

പുടയൂർ തേടി പുറംനാട്ടിൽ നിന്നും…

https://youtu.be/mcchjQe2_AY നമ്മുടെ സംസ്‌കൃതി വിളിച്ചോതുന്ന കലയും,ഭാഷയും തേടി റിച്ചാർഡ് ഫ്രീമാൻ എന്ന അമേരിക്കക്കാരൻ...

ഇതൊക്കെ കേരളത്തിൽ നടക്കുന്നല്ലോ?

https://youtu.be/78oDn3vRhB8 ഈ സ്കൂളിൽ പഠിപ്പിക്കുന്നത് എന്താണ്?…പാഠഭാഗങ്ങളാണോ അതോ മറ്റെന്തെങ്കിലുമാണോ?

ലോകം തിരിച്ചറിയുന്നു പൗരത്വ നിയമം..

https://youtu.be/ypAfZQgzado ലോകം തിരിച്ചറിയുന്നു പൗരത്വ നിയമം.. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ലണ്ടനിലെ...

Latest News

In 1920, Subhash Chandra Bose wrote his exam in Sanskrit. Modi recalls UPSC history.

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി...

0
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഭാരത് മണ്ഡപത്തില്‍ നടന്ന യൂണിയന്‍ പബ്ലിക് സര്‍വീസ്...
Intense infighting in the UDF. Adoor Prakash with sharp criticism against V.D. Satheesan.

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

0
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് (എ.ഐ.സി.സി) പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി....
Israeli Prime Minister says co-pilot who attacked Smith Machar is influenced by extremist ideologies

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ...

0
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.യോഗ്യതാനിര്‍ണയത്തിലെ പിഴവുകാരണമാണ് വിമാനം ദുബായില്‍നിന്ന് ടെല്‍ അവീവിലേക്ക് പറത്താനുള്ള...
Debt-ridden vegetable vendor caught after learning to make counterfeit currency via Telegram

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

0
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) സംയുക്തമായി നടത്തിയ റെയ്ഡിലാണ് കിഷന്‍ സോളങ്കി...
The dentist who saved Smith Machar speaks out, opening up about the terrifying moments of the cockpit attack.

വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിന്റെ രക്ഷകനായ ദന്തഡോക്ടര്‍. അക്രമിയെ കുറിച്ചും...

0
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ ശുശ്രൂഷിച്ച ദന്തഡോക്ടര്‍. ഇസ്രയേലി മാധ്യമത്തോടാണ് ഭീകരമായ നിമിഷങ്ങളെ കുറിച്ച് യാത്രക്കാരനും ഡോക്ടറുമായമൂസേവ്...
Captain Smith was attacked by the co-pilot using a crash axe. Here is how the weapon got into the co-pilot's hands

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

0
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള ആയുധം ലഭിച്ചതെന്ന സംശയമായിരുന്നു ഉയര്‍ന്നത്. വിമാനത്തിലെ കട്ട്‌ലറിയില്‍ നിന്നുള്ള കത്തിയുപയോഗിച്ചാണ് ഒമാന്‍...
The behavior of the attacking co-pilot was suspicious from the very beginning

അക്രമിയായ സഹപൈലറ്റിന്റെ പെരുമാറ്റം തുടക്കം മുതലേ സംശയകരം. സ്ത്രീകളോട് കൈകൊടുക്കാന്‍ പോലും വിസമ്മതിച്ചിരുന്നു. കൂടുതല്‍ സമയവും പ്രാര്‍ഥനകളിലും മറ്റും...

0
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവം ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇസ്രായേല്‍ സുരക്ഷാ...
If Smit Machchhar is the hero today, years ago it was Neerja Bhanot.

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ...

0
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് സ്മിത് മച്ചാര്‍ മാതൃകാപരമായ ധീരത പ്രകടിപ്പിച്ചത്. ബുധനാഴ്ച flydubai ഫ്‌ലൈറ്റ് FZ1073-ന്റെ...
Captain Smit Machchhar, India's pilot, becomes a hero to the entire world.

ലോകത്തിന്റെ മൊത്തം ഹീറോയായി ഭാരതത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍.സ്വന്തം ജീവന്‍ അപകടപ്പെടുത്തിയും യാത്രികരുടെ ജീവന്‍ രക്ഷിച്ച ഭാരതത്തിന്റെ...

0
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ (Captain Smit Machchhar) പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഹീറോ'...
If something happens mid-air, who will save you?" Captain Smit Machchhar's old interview draws attention

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

0
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരുവര്‍ഷം മുമ്പ്സലക് മേത്തയുമായി നടത്തിയ...