Thursday, November 12, 2026

EXCLUSIVE

സ്‌കൂൾ തുറക്കാൻ മൂന്നാഴ്ച മാത്രം; പുസ്തക അച്ചടി പ്രതിസന്ധിയിൽ, പുറംചട്ടയ്ക്കുള്ള പേപ്പർ നൽകുന്നില്ലെന്ന് പരാതി

​തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ,...

ട്രമ്പിനെ വധിക്കാൻ തുനിഞ്ഞ അലൻ കുടുങ്ങും; സീക്രട്ട് സർവീസ് ഏജന്റിന് നേരെയും വെടിവെപ്പ്; നടുക്കുന്ന വിവരങ്ങൾ പുറത്ത്!

​വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

കേരളം ആര് ഭരിക്കും? വിധിദിനം ഇന്ന് ; പത്ത് മണിയോടെ ചിത്രം തെളിയും

​തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്...

എണ്ണശേഖരം വെറും 7 ദിവസത്തേക്ക്; ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് പാക് മന്ത്രി

​ഇസ്ലമാബാദ്: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ കടുത്ത...

Latest News

Chakkulathukavu Pongala Review Meeting Tomorrow; Sacred Rituals to Begin on November 24

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

0
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ശേഷമാണ് വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി യോഗം...

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

0
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ (PBG) സേവനമനുഷ്ഠിക്കുന്ന 26കാരനായ സൈനികൻ സൗരഭ് തോമറിനാണ് തലയ്ക്ക് വെടിയേറ്റത്. സ്വന്തം...

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

0
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന് ഇന്ത്യൻ സൈന്യം. ഡിജിറ്റലായി കൃത്രിമമായി നിർമ്മിച്ച വീഡിയോയാണ് പ്രചരിക്കുന്നതെന്നും രാജ്നാഥ് സിങ്...
Terror Attack on CRPF Checkpoint in Kulgam; Security Forces Cordons Area to Nab Assailants

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം...

0
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ബൈക്കിലെത്തിയ...

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

0
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15 ദിവസത്തേക്കുള്ള ബുക്കിംഗാണ് തുറക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.onlinetdb.com...

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

0
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള ഔദ്യോഗിക നടപടികളിലേക്ക് അന്വേഷണസംഘം കടന്നതായാണ് റിപ്പോർട്ടുകൾ. പ്രേംകുമാർ ഒളിവിൽ പോയെന്ന സൂചനകൾക്കിടെ...

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

0
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി ചെയർമാനോടാണ് ചോദിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനത്തിൽ തനിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും...

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

0
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ് ചൗധരി. ഡിസംബർ 12-ന് ക്ഷേത്രത്തിലെത്താനിരിക്കുന്ന അഖിലേഷ് യാദവ് ഡിസംബർ ആറിന് തന്നെ...

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

0
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15 ഞായറാഴ്ച നടക്കും. കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. രാവിലെ...

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

0
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള തർക്കത്തിൽ മുൻ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ടിനെക്കുറിച്ച് സമഗ്ര പരിശോധനയ്ക്ക്...