Latest News
വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം !! മേഖലയിൽ ആശങ്ക പടരുന്നു! കൊളംബിയയ്ക്ക് ട്രമ്പിന്റെ മുന്നറിയിപ്പ് ; മയക്കുമരുന്ന് ലാബുകൾക്ക് നേരെയും...
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു. 'ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ്' എന്ന് പേരിട്ട ഈ സൈനിക ദൗത്യത്തിന് പിന്നാലെ,...
പഞ്ചാബിലും ചണ്ഡിഗഡിലും അതിശൈത്യം തുടരുന്നു ! കാഴ്ച മറച്ച് മൂടൽ മഞ്ഞും; ജനുവരി 6 വരെ ഓറഞ്ച് അലർട്ട്...
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പകൽ താപനിലയിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും ശരാശരി താപനിലയേക്കാൾ വളരെ താഴെയാണ്...
പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം! ആം ആദ്മി പാർട്ടി നേതാവിനെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ വെടിവെച്ചു കൊന്നു ;...
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് അമൃത്സറിലെ മാരിഗോൾഡ് റിസോർട്ടിൽ വെച്ചാണ് സംഭവം നടന്നത്. ഒരു...
ഛത്തീസ്ഗഢിൽ വൻ ഏറ്റുമുട്ടൽ ! 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന; മുതിർന്ന കമാൻഡർ ഉൾപ്പെടെ 20 പേർ...
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന . നിലം തുമൽപാഡ് വനമേഖലയിൽ നടന്ന തിരച്ചിലിനിടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായത്....
വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ...
സിലിയ ഫ്ലോറസിനും കുരുക്ക് മുറുക്കി അമേരിക്ക : മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നും വൻ തുക കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിൽ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി അമേരിക്കൻ പ്രോസിക്യൂട്ടർമാർ രംഗത്തെത്തി. മയക്കുമരുന്ന് കടത്തിന് ഒത്താശ ചെയ്യുന്നതിനായി വൻതുക കൈക്കൂലി...
ട്രംപിന്റെ കച്ചവടക്കണ്ണും എടുത്തു ചാട്ടവും അമേരിക്കയെ ഇസ്ലാമിക ശക്തികളുടെ കൈകളിൽ എത്തിക്കുമോ ?
വെനിസ്വലയിൽ കടന്നു കയറി ആ രാജ്യത്തെ പ്രസിഡന്റിനെയും , അദ്ദേഹത്തിൻറെ പത്തിനിറയെയും തട്ടിക്കൊണ്ടു പോയ ഡൊണാൾഡ് ട്രൂമ്പിന്റെ നടപടി ഇപ്പോൾ തന്നെ അധികാര കേന്ദ്രം തീവ്ര ഇടതു പക്ഷ മുഖമൂടി അണിഞ്ഞ ഇസ്ലാമിക...
തന്നെ പിടികൂടാൻ ധൈര്യമുണ്ടോ എന്ന മഡൂറയുടെ വെല്ലുവിളി !! 30 മിനിട്ടിൽ പിടികൂടി വെനസ്വേല കടത്തി അമേരിക്കയുടെ മറുപടി;...
അമേരിക്കൻ സൈന്യം ബലമായി പിടിച്ചു കൊണ്ടുവന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയാതായി വിവരം. മയക്കുമരുന്ന് കടത്ത്, ആയുധങ്ങൾ കൈവശം വയ്ക്കൽ,...
നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത അറിയാൻ സർവ്വേ നടത്തി കോൺഗ്രസ് I KERALA ASSEMBLY ELECTIONS
മൂന്നാം പിണറായി സർക്കാർ വരുമോ ? ഭരണവിരുദ്ധ വികാരം എങ്ങനെ ? ബിജെപിയുടെ ശക്തി എങ്ങനെ ? കോൺഗ്രസിന് വേണ്ടി ഏജൻസി നടത്തിയ സർവ്വേ കണ്ട് ഞെട്ടി ഹൈക്കമാൻഡ് I CONGRESS CONDUCTED...
പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ മയ്യഴിയിൽ; ചിതാഭസ്മം മാഹി കടപ്പുറത്ത് നിമജ്ജനം ചെയ്തു
മാഹി: ലോകപ്രശസ്ത ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ തന്റെ പിതാവ് ഡോ. ശ്യാമളന്റെ ചിതാഭസ്മവുമായി ജന്മനാടായ മയ്യഴിയിലെത്തി. അമേരിക്കയിൽ വെച്ച് അന്തരിച്ച പിതാവിന്റെ അന്ത്യാഭിലാഷം പൂർത്തീകരിക്കുന്നതിനായാണ് ദശാബ്ദങ്ങൾക്ക് ശേഷം മനോജ്...











