Monday, May 20, 2024
spot_img

International

ഫിലിപ്പൈന്‍സിന്‍റെ പേരുമാറ്റത്തിനായി നീക്കം ശക്തം; നിര്‍ദ്ദേശത്തെ അനുകൂലിച്ച് പ്രസിഡന്‍റും; മഹര്‍ലിക നിര്‍ദ്ദേശിക്കപ്പെടുന്ന പുതിയ പേര്

ഇന്ത്യയില്‍ നഗരങ്ങളുടേയും ഗ്രാമങ്ങളുടേയും പേരുമാറ്റം തുടരുമ്പോള്‍ സമാനമായ ഒരു വാര്‍ത്ത ഫിലിപ്പൈന്‍സില്‍...

കറന്‍സിക്ക് പേപ്പറിന്റെ വില, വെനസ്വേലക്കാര്‍ സ്വര്‍ണത്തിന് പിന്നാലെ

ആഭ്യന്തര പ്രതിസന്ധിയിലും യുഎസ് ഉപരോധത്തിലും വലയുന്ന വെനസ്വലയില്‍ ദേശീയ കറന്‍സിയുടെ മൂല്യം...

അബുദാബി കോടതിയിൽ ഔദ്യോഗിക ഭാഷയായി ഹിന്ദിയും; കോടതിയിലെ രേഖകൾ ഇനി മൂന്ന് ഭാഷകളിൽ

അബുദാബി: ഹിന്ദിയെ മൂന്നാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച്‌ അബുദാബിയിലെ കോടതികള്‍. അറബിയും...

ഇ​സ്ര​യേ​ല്‍ സൈ​ന്യത്തിനെതിരെ പലസ്തീന്‍ റിബലുകള്‍; ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ സംഘര്‍ഷം രൂക്ഷം

ഗാ​സ: ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യത്തിന്‍റെ വെടിവയ്പ്. പ​ല​സ്തീ​ന്‍ റിബലുകള്‍ നടത്തിയ...

പുതിയ ചരിത്രമെഴുതി യുഎഇ; അബുദാബിയില്‍ ഹിന്ദിയും ഇനി കോടതി ഭാഷ

രാജ്യത്തെ കോടതികളില്‍ ഹിന്ദി മൂന്നാം ഔദ്യാഗിക ഭാഷയായി ഉള്‍പ്പെടുത്തി യുഎഇ പുതിയ...

മദീനയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു; മരിച്ചത് രണ്ടു പേര്‍, നിരവധി പേരെ കാണാതായി

മദീന : മദീന മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു....

Latest News

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

0
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ്(32) ആണ് അറസ്റ്റിലായത്. 2017-ൽ അതീഖ് ജാസ്മിൻ(28) എന്ന...

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

0
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ മിഷനിലേയും ഭാരത് സേവാശ്രം സംഘത്തിലേയും ചില സന്യാസിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നിന്ന്...

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി...

0
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത ബാനർജി നടത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ...

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

0
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും മികച്ചതും ബൃഹത്തുമായിരുന്ന കോഴിക്കോട് മെഡിക്കൽ...

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

0
മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ പ്രവിശ്യയിലെ ജോൽഫ ​ന​ഗരത്തിലാണ് സംഭവം. ഇറാൻ പ്രസിഡന്റ് കൂടാതെ മന്ത്രിമാരും ഹെലികോപ്റ്ററിൽ...

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ...

0
തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കിഴക്കേ നടയിൽ 58...