Wednesday, November 4, 2026

Kerala

സർക്കാർ അയഞ്ഞു എൻഡോസൾഫാൻ സമരം വിജയത്തിലേക്ക്. നിരാഹാര സമരം അവസാനിപ്പിക്കാനും ധാരണ

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദുരിതബാധിതരുടെ സമരം വിജയിച്ചു. സമരസിമിതിയു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തി​യ...

ചെറുകോല്‍പ്പുഴ ഹിന്ദു മത മഹാസമ്മേളനം ഫെബ്രുവരി മൂന്നിന്; ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലെത്തിലെത്തും

പത്തനംതിട്ട: ഒരാഴ്ച നീണ്ട് നില്‍ക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മത മഹാസമ്മേളനം...

നടന്‍ ശ്രീനിവാസന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായി മെഡിക്കല്‍ ബുള്ളറ്റിന്‍; പ്രാര്‍ഥനയോടെ സിനിമാരംഗം

കൊച്ചി: ചലച്ചിത്ര താരം ശ്രീനിവാസന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്‍റിലേറ്ററില്‍...

എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജപ്രചരണം ; മുഴപ്പിലങ്ങാട് സ്വദേശി പോലീസ് പിടിയില്‍

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണിഗായകനുമായ എരഞ്ഞോളി മൂസ മരിച്ചെന്ന് വ്യാജപ്രചരണം...

Latest News

Chakkulathukavu Pongala Set for November 24; Preparations Underway for South India's Renowned Festival

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

0
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. നിഷ്ഠയോടുകൂടിയ വ്രതാനുഷ്ഠാനങ്ങളോടെ ദശലക്ഷക്കണക്കിന് മാതൃഭക്തർ എത്തുന്ന ഈ പുണ്യോത്സവം വരും...

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

0
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക് പുതുജീവിതം സമ്മാനിച്ചുകൊണ്ട് അമരനാവുകയാണ്. ഗുരുതര പരിക്കുകളോടെ തലസ്ഥാനത്തെ പി.ആർ.എസ്. ആശുപത്രി (PRS...

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം...

0
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും സാംസ്കാരിക ദേശീയതയും ഉയർത്തിപ്പിടിച്ച ആ മഹത്തായ പൈതൃകം പുതിയ തലമുറയ്ക്ക് എന്നും...

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

0
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വഹെങ്ബാം ചന്ദബാബു സിങ്. മണിപ്പൂരിലെ ഇംഫാലിൽ...

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

0
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ പ്രധാന പ്രതികളിലൊരാളും ആപ്പിന്റെ പ്രൊമോട്ടറുമായ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചു....

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

0
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന പട്ടേലിന്റെ സ്മരണ പുതുക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഐക്യം,...

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ...

0
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ മഹീന്ദ്ര XEV 9S. 2026 ഒക്ടോബർ 31ന് ഇന്ത്യൻ വ്യോമസേനയുടെ 29-ാമത്...

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

0
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI) 335 ആയി ഉയർന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കേന്ദ്ര...

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

0
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹവും ആശ്രമത്തിന്റെ പൂർണമായ സഹകരണവും നേതൃത്വവും മഹാമാഘത്തിനുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. തിരുനാവായ,...

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

0
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ ആരോപണങ്ങളിൽ നടപടി ശക്തമാക്കി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ...