fbpx
Saturday, May 30, 2020
video

ലെഫ്റ്റനൻ്റ് ബറോൾ ദാസ് കലക്കി…ഇന്ത്യൻ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ഒരു ചൈനക്കാരനും വളർന്നിട്ടില്ലെന്ന് കാട്ടിത്തന്നതിന്…

ചൈന കാര്യങ്ങൾ ഒന്നു പാക്കിസ്ഥാനോട് ചോദിക്കുന്നത് നന്നായിരിക്കും

ദില്ലി: ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയുടെ പ്രദേശത്തേക്ക് കടന്ന ചൈനീസ് ഹെലികോപ്ടറിനെ വ്യോമസേനയുടെ യുദ്ധവിമാനം തുരത്തി. ചൈനീസ് ഹെലികോപ്ടര്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക് വരുന്നത്...

പ്രധാനമന്ത്രി ഇന്ന് എന്ത് പറയും? രാജ്യം കാതോർക്കുന്നു…

ദില്ലി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി 8.00 മണിക്കാണ് അദ്ദേഹം രാജ്യത്തെ ജനങ്ങളെ...

ജമ്മു കാശ്മീരിൽ 4G ഉടൻ വരുമോ?

ജമ്മുകാശ്മീരില്‍ 4ജി പുനസ്ഥാപിക്കാനുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കാന്‍ ശുപാര്‍ശ ചെയ്തു....

ബുദ്ധൻ വീണ്ടും ചിരിക്കുന്നു…ഇന്ത്യൻ പ്രതിരോധരംഗത്തെ പകരം വെക്കാനില്ലാത്ത അത്യുജ്ജ്വല നേട്ടമായ രണ്ടാം പൊഖ്‌റാൻ ആണവപരീക്ഷണത്തിന്റെ 22ആം വാർഷിക ദിനമാണിന്ന്…ലോക...

പൊഖ്റാനിൽ ഓരോ ഇന്ത്യൻ ചലനവും അമേരിക്ക ഭയന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്നറിയാൻ അന്ന് രാവുംപകലും ഉപഗ്രഹ...

ആരോഗ്യ പ്രവർത്തകരുടെ സേവനം ശ്രീ ബുദ്ധൻ്റെ കാഴ്ച്ചപ്പാടുകൾക്ക് സമം; പ്രധാന മന്ത്രി

ദില്ലി: കൊറോണ പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധപൂര്‍ണിമയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയിൽ തൊഴിൽ രംഗം താൽക്കാലികമായി താഴും, കാർഷികരംഗം ഉയരും

ദില്ലി: കോവിഡ് രോഗം മൂലമുണ്ടായ ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മൂലം ഇന്ത്യയില്‍ ഏപ്രില്‍ മെയ് മാസങ്ങളിലായി നാലിലൊരാള്‍ക്ക് ജോലി നഷ്ടമാകുമെന്ന് കണക്കുകള്‍. തൊഴിലില്ലായ്മ രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ്...

പൗരന്മാരെ മടക്കിയെത്തിക്കുന്നത് ഭാരതത്തിൻ്റെ ‘ചരിത്ര പദ്ധതി’

ദില്ലി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കല്‍ പദ്ധതി ആവും വരാന്‍ പോകുന്ന...

നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന എല്ലാപ്രവാസികളെയും എത്തിക്കും’; കേന്ദ്രമന്ത്രി വി.മുരളീധരന്‍

ദില്ലി: നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പ്രവാസികളുമായി ആദ്യ വിമാനം മെയ് ഏഴിന് കേരളത്തിലെത്തുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ആദ്യദിനം കേരളത്തിലെത്തുക...

പാക്കിസ്ഥാൻ പിൻവലിയുന്നതാണ് നല്ലത്; ഇന്ത്യയുടെ മുന്നറിയിപ്പ്

ദില്ലി : പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഗില്‍ജിത്ത്- ബാള്‍ട്ടിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കികൊണ്ടുള്ള പാക് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഗില്‍ജിത്ത്...
52,536FansLike
1,279FollowersFollow
59FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW