Friday, October 23, 2026

കൊറോണ അതിജീവനം

എ​ലി​സ​ബ​ത്ത് രാ​ജ്ഞി ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും ഭ​ർ​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചു....

സംസ്ഥാനത്തിന് ആശ്വാസമായി ഡ്രൈ റണ്‍ വിജയം; 46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഒരിക്കൽ കൂടി ആശ്വാസമേകികൊണ്ട് രണ്ടാംഘട്ട കോവിഡ്...

സംസ്ഥാനത്ത് വാക്സിൻ വിതരണം ഉടൻ; 46 കേന്ദ്രങ്ങളിൽ നാളെ ഡ്രൈ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിന്‍ കുത്തി...

ഭയക്കണോ നമ്മൾ??പുതിയ കൊറോണ കേരളത്തിലുമെത്തി

ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ്...

കോവിഡ് കാലത്തു സമരം വിളിക്കാനിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്‌…..

ലോകം ഒരുമിച്ചു നിന്ന് കോവിഡ് മഹാമാരിയെ നേരിടുമ്പോൾ ലോകത്തെമ്പാടും സമരമുഖങ്ങളിലേക്കും ...

Latest News

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

0
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ചരിത്രപ്രസിദ്ധമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ...

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

0
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ 6:30നു ഗണപതി ഹവനത്തോടെ ആരംഭിച്ച ചടങ്ങിൽ, വിവിധ എമിറേറ്റുകളിൽ നിന്നായി അവധിദിനമല്ലാതിരുന്നിട്ടും...

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

0
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും ഇനി കർശന നടപടികൾക്ക് കാരണമാകും. ഇത്തരം ശബ്ദശല്യങ്ങൾ നിയന്ത്രിക്കുന്നതിനായി ദക്ഷിണ റെയിൽവേയാണ്...

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന്...

0
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും മുൻ ഇലക്ട്രിസിറ്റി ബോർഡ് ചീഫ് എഞ്ചിനീയറുമായിരുന്ന പൂരം നാൾ K.C. രാജരാജ...

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന്...

0
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ ലാഹോറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ലാഹോറിലെ മർക്കസ് ഖുദ്‌സിയയുടെ നാലാം നിലയിൽ...
el nino

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

0
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ ശക്തമായ സൂപ്പർ എൽനിനോ രൂപപ്പെടാനുള്ള സാധ്യതയെക്കുറിച്ചുള്ള കാലാവസ്ഥാ ചർച്ചകൾ ശക്തമാകുമ്പോൾ, കേരളം...

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര...

0
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ വൃന്ദവും പ്രഹസനം നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം. തുലാമാസ പൂജകൾക്കായി എത്തിയ തീർത്ഥാടകരെ...

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം...

0
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന് നാഗ്പൂരിൽ നടക്കും. ചരിത്രപരമായ രേശിംബാഗ് മൈതാനത്ത് രാവിലെ 7.40-നാണ്...
kerala pooja vaipp

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു. പ്രധാന തിഥികളിൽ വരുന്ന സമയവ്യത്യാസം കാരണം നാളെ രാവിലെ 11 മണിക്ക്...

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ...

0
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക്. കേന്ദ്ര റെയിൽവേ മന്ത്രി...