Thursday, May 16, 2024
spot_img

സോഫ്റ്റ് ലാൻഡിംഗ്- അത്യപൂർവ്വ നേട്ടം അരികെ

ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ ഏറ്റവും നിർണായക ഘട്ടം പിന്നിട്ടു. ഇന്ത്യൻ അഭിമാനദൌത്യം ചന്ദ്രയാൻ-2 വിജയത്തിന് തൊട്ടരികിൽ എത്തി. ചന്ദ്രയാൻ-2 പേടകത്തിൽ നിന്ന് വിക്രം ലാൻഡർ വേർപെട്ടു. ഏതാനം നിമിഷങ്ങൾ മാത്രം നിണ്ടു നിൽക്കുന്ന പ്രക്രിയയായിരുന്നു ഇത്.

Related Articles

Latest Articles