Wednesday, May 15, 2024
spot_img

ചാർട്ടേർഡ് അക്കൗണ്ടന്റ് രഞ്ജിത്ത്കാർത്തികേയൻറെ മാതാവ് അന്തരിച്ചു

തിരുവനന്തപുരം :പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാർത്തികേയന്റെ മാതാവും തമ്പുരാൻമുക്ക് , മഠവിളാകത്തിൽ പി രാഘവൻ നായരുടെ പത്നിയുമായ എ പി ലീലാകുമാരി അമ്മ (88 വയസ്സ് )അന്തരിച്ചു.

കെ എസ് ആർ ടി സി യിലെ മുൻ അക്കൗണ്ട്സ് ഓഫീസറാണ്. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ശാന്തി കവാടത്തിൽ നടക്കും.

Related Articles

Latest Articles