Sunday, September 27, 2026

രാജസ്ഥാനിൽ ചാർട്ടേർഡ് വിമാനം തകർന്നുവീണു;രക്ഷാപ്രവർത്തനം തുടരുന്നു

ജയ്പുർ:രാജസ്ഥാനിലെ ഭരത്പുരിൽ വിമാനാപകടം .ആഗ്രയിൽനിന്നു പുറപ്പെട്ട ചാർട്ടേർഡ് വിമാനമാണ് തകർന്നതെന്നാണ് സൂചന. വ്യോമസേനയുടെ വിമാനമാണെന്ന് ആദ്യം റിപോർട്ടുകൾ ഉണ്ടായിരുന്നു.

ചാർട്ടർ ചെയ്ത ജെറ്റ് ആണെന്നാണ് ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.രക്ഷാപ്രവർത്തനം തുടരുന്നു

Related Articles

Latest Articles