Tuesday, October 27, 2026

കോ​ഴി​ക്കോ​ട് ലോ ​കോ­​ള­​ജി­​ലെ സം­​ഘ​ര്‍​ഷം: ആ­​റ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ­​തി­​രെ കേ­​സെ­​ടു­​ത്തു, കോളേജിൽ ഇന്ന് കെ.എസ്.യു പഠിപ്പ് മുടക്കും

കോ​ഴി­​ക്കോ­​ട്: ലോ ​കോ­​ള­​ജി­​ല്‍ കെ­​എ­​സ്‌­​യു­​ വിദ്യാർത്ഥിയെ മ​ര്‍­​ദി­​ച്ച സംഭവത്തിൽ ആ­​റ് എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു. വ​ധ​ശ്ര​മം, സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ക്ക​ല്‍ തു​ട​ങ്ങി​യ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ചേ​വാ​യൂ​ര്‍ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത­​ത്. എസ്.എഫ്.ഐ പ്രവർത്തകരായ ശ്യാം ​കാ​ര്‍​ത്തി​ക്ക്, റി​ത്തി​ക്ക്, അ​ബി​ന്‍ രാ​ജ്, ഇ​നോ​ഷ്, ഇ​സ്മാ​യി​ല്‍, യോ​ഗേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ­​സ്.

കെ­​എ­​സ്‌​യു പ്ര­​വ​ര്‍­​ത്ത­​ക­​നാ­​യ സ­​ഞ്ജ​യെ ക്ലാ­​സി​ല്‍­​നി­​ന്ന് വ­​ലി­​ച്ചി­​റ­​ക്കി­​യ ശേ­​ഷം ആ­​ക്ര­​മി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​യാ­​ളെ എ­​സ്എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക​ര്‍ വ­​ള­​ഞ്ഞി­​ട്ട് മ​ര്‍­​ദി­​ക്കു­​ന്ന­​തി­​ന്‍റെ ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​രു​ന്നു. ആ­​ക്ര­​മ­​ണ­​ത്തി​ല്‍ സാ­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ ഇ­​യാ​ള്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കിത്സ­​യി­​ലാ­​ണ്. ഇ​വ­​രെ പി­​ടി­​ച്ചു­​മാ­​റ്റാ­​ന്‍ ശ്ര­​മി­​ച്ച മ­​റ്റൊ­​രു കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത­​ക​നും മ​ര്‍­​ദ­​ന­​ത്തി​ല്‍ പ­​രി­​ക്കേ­​റ്റി­​രു​ന്നു. സംഘർഷ സാദ്ധ്യതയുള്ളതിനാൽ കോള​ജി​ല്‍ ഇ​ന്ന് വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ആ​ച​രി​ക്കു​മെ​ന്ന് കെ​എ​സ്‌​യു അ​റി­​യി­​ച്ചു.

Related Articles

Latest Articles