Thursday, September 24, 2026

വെള്ളാപ്പള്ളിക്ക് മറുപടിയുമായി സുഗതന്‍

തിരുവനന്തപുരം: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സി പി സുഗതന്‍ രംഗത്ത്.നവോത്ഥാനസമിതി രൂപീകരിച്ചത് വെള്ളാപ്പള്ളിയല്ല സര്‍ക്കാരാണെന്ന് സുഗതന്‍ പറഞ്ഞു. ഹിന്ദു പാര്‍ലമെന്‍റ് ഒരു സംഘടനയല്ല. സമുദായങ്ങള്‍ക്ക് മാത്രമേ അതില്‍ ചേരാനാകൂ.പ്രഖ്യാപിത നിലപാടുകളിലെ മാറ്റമാണ് സംരക്ഷണസമിതിയില്‍ നിന്നും മാറാന്‍ കാരണമെന്നും സി പി സുഗതന്‍ പറഞ്ഞു.

Related Articles

Latest Articles