Tuesday, October 13, 2026

എയർ ഇന്ത്യയിലെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു ;മുംബൈ-ലണ്ടൻ വിമാനത്തിൽ 8 വയസ്സുകാരിക്ക് നേരെ മദ്യപന്റെ അതിക്രമം,അറസ്റ്റ് ചെയ്ത് പോലീസ്

മുംബൈ :എയർ ഇന്ത്യയിലെ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. എയർ ഇന്ത്യയുടെ മുബൈ-ലണ്ടൻ വിമാനത്തിലും മദ്യപന്റെ അതിക്രമം. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സംഭവം. എട്ട് വയസ്സുകാരിയോടാണ് മദ്യപൻ അപമര്യാദയായി പെറുമാറിയത്. അമ്മയും സഹോദരനും ഇതിനെ എതിർത്തപ്പോൾ ഇയാൾ അതിക്രമം അഴിച്ചുവിട്ടു. തുടർന്ന് ഇയാളെ വിമാനത്തിൽ കെട്ടിയിടുകയായിരുന്നു

പ്രതിയെ പിന്നീട് ലണ്ടൻ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം എയർഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച വ്യവസായി ശങ്കർ മിശ്രയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles