Thursday, May 23, 2024
spot_img

കള്ളപ്പണം വെളുപ്പിക്കൽ; ശിവസേന നേതാവിന്റെ വസതിയിലുൾപ്പടെ 10 ഇടങ്ങളിൽ എൻഫോഴ്സ്‌മെന്റ് റെയ്ഡ്

മും​ബൈ: ശി​വ​സേ​ന എം​എ​ല്‍​എ​യു​ടെ വ​സ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റി​ന്‍റെ റെ​യ്ഡ്. താ​നെ ഓ​വാ​ല-​മ​ജി​വാ​ഡ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ പ്ര​താ​പ് സ​ര്‍​നാ​യി​കി​ന്‍റെ വ​സ​തി​യി​ലും ഓ​ഫീ​സി​ലു​മാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​ത്.
സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.

മും​ബൈ​യി​ലും താ​നെ​യി​ലു​മാ​യി 10 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​തെ​ന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Related Articles

Latest Articles