Sunday, September 20, 2026

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ വി. ശിവൻകുട്ടിയും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടിയും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച ഇ​ന്ന് നടക്കും. പ​രീ​ക്ഷ ന​ട​ത്തി​പ്പ് പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ തുടങ്ങിയ കാര്യങ്ങൾ യോ​ഗം ച​ര്‍​ച്ച ചെ​യ്യും.

സ്കൂളുകളുടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം, ശ​നി​യാ​ഴ്ച പ്ര​വ​ര്‍​ത്തി ദി​വ​സ​മാ​ക്ക​ല്‍ എ​ന്നീ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ല്‍ ചര്‍ച്ചാ വി​ഷ​യ​മാ​കും. എ​ന്നാ​ല്‍ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ച​തി​ല്‍ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍​ക്ക് അ​തൃ​പ്തി​യു​ണ്ട്.

Related Articles

Latest Articles