Sunday, June 16, 2024
spot_img

കോഴിക്കോട്ട് സ്‌ഫോടകവസ്‌തു ശേഖരം പിടികൂടി

കോ​ഴി​ക്കോ​ട്: വ​ള​യം പ​ള്ളി​മു​ക്കി​ൽ നി​ർ​മാ​ണ​ത്തി​ലി​രുന്ന വീ​ട്ടി​ൽ നി​ന്നും സ്റ്റീൽ ബോംബ് ഉൾപ്പെടെയുള്ള സ്ഫോ​ട​ക വ​സ്തു​ശേഖരം പി​ടി​കൂ​ടി. ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും വെ​ടി​മ​രു​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്ഫോ​ട​ക വ​സ്തു​ക​ൾ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Articles

Latest Articles