Tuesday, May 14, 2024
spot_img

വ​ര്‍​ക്ക​ല ബീച്ചിന് സ​മീ​പം വ​ന്‍ തീ​പി​ടി​ത്തം; ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല പാ​പ​നാ​ശ​ത്തി​നു സ​മീ​പം വ​ന്‍ തീ​പി​ടി​ത്തം. ബീച്ചിലെ ഹെലിപാഡിന് സമീപമുള്ള ആറ് താല്‍ക്കാലിക കടകള്‍ക്കാണ് തീപിടിച്ചത്. നി​ര​വ​ധി ക​ട​ക​ള്‍ ക​ത്തി ന​ശി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തതിനുള്ള കാരണവും വ്യക്തമായിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles