Saturday, April 27, 2024
spot_img

ഭക്ഷ്യവിഷബാധ!;’കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണം’:ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ കേസുകൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ.ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിയോട് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി.

കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടി അറിയിക്കണമെന്നും രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നുമാണ് നിർദ്ദേശം.

Related Articles

Latest Articles