Sunday, September 20, 2026

ശ്രീ​ല​ങ്ക​ന്‍ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം

ദില്ലി : ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ ശ്രീ​ങ്ക​യി​ലെ ക്രി​സ്ത്യ​ന്‍ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ ചാ​വേ​ര്‍ സ്ഫോ​ട​ന​ങ്ങ​ളി​ല്‍ 359 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രും സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഐ​എ​സ് ഭീ​ക​ര​രാ​ണ് ശ്രീ​ല​ങ്ക​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Related Articles

Latest Articles