Sunday, June 16, 2024
spot_img

ജി​എ​സ്ടി​യി​ല്‍ റെക്കോർഡ് വ​രു​മാ​നം

ദില്ലി: 2022 ജ​നു​വ​രി​യി​ലെ ജി​എ​സ്ടി വ​രു​മാ​നം 1.40 ല​ക്ഷം കോ​ടി​.
ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ​രു​മാ​ന​മാ​ണി​തെന്ന് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​നി​ടെ ധനമന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ പ​റ​ഞ്ഞു.

സ​ഹ​ക​ര​ണ സ​ര്‍​ചാ​ര്‍​ജും കോ​ര്‍​പ്പ​റേ​റ്റ് സ​ര്‍​ചാ​ര്‍​ജും ബ​ജ​റ്റി​ല്‍ കു​റ​ച്ചു. 12 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ഏ​ഴു ശ​ത​മാ​ന​മാ​യാ​ണ് സ​ര്‍​ചാ​ര്‍​ജ് കു​റ​ച്ച​ത്. ക​ട്ട് ആ​ന്‍​ഡ് പോ​ളി​ഷ്ഡ് ഡ​യ​മ​ണ്ടു​ക​ളു​ടെ ക​സ്റ്റം​സ് ഡ്യൂ​ട്ടി അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും.

Related Articles

Latest Articles