Monday, May 20, 2024
spot_img

ഹരീഷ് സാൽവെയ്ക്ക് പുതിയ കാമുകി; മദാമ്മയുമായി കൂട്ട് കൂടി ലണ്ടനിൽ

ദില്ലി: ഒരേ സമയം മുംബൈ കർണാടക-ബാഗ്ലൂർ ഹൈക്കോടതികളിൽ വാദം, തൊട്ടുപിന്നാലെ സുപ്രീംകോടതിയിൽ, ഇങ്ങനെ മിനിറ്റുകൾക്ക് ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകനാണ് ഹരീഷ് സാല്വെ. മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ സോളിസിറ്റർ ജനറലുമായിരുന്ന ഹരീഷ് സാല്വെയെ അഭിഭാഷകനായി കിട്ടാൻ ഏവരും കൊതിക്കും.

എന്നാൽ ഇപ്പോൾ ഈ അഭിഭാഷകൻ വാർത്തകളിൽ എത്തുന്നത് വീണ്ടും വിവാഹിതനാകുന്നു എന്നതിനാലാണ്. 65കാരനായ സാല്വെ ഈ വർഷം ജൂണിലാണ് ഭാര്യ മീനാക്ഷി സാല്വെയുമായുള്ള ബന്ധം പിരിഞ്ഞത്. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കലാകാരിയായ കരോലിൻ ബ്രോസ്സാർഡ് ആണ് സാല്വെയുടെ വധു.

Related Articles

Latest Articles