Friday, May 3, 2024
spot_img

സിഐടിയു ഗുണ്ടായിസം ..! അനധികൃത മീൻ വിൽപ്പന പിടിച്ച ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കൈ വെട്ടുമെന്ന് ഭീഷണി,നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: നഗരത്തിലെ അനധികൃത മീൻകച്ചവടം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദീപു പിടികൂടിയതിനെ തുടർന്നാണ് സിഐടിയു നേതാവിന്റെ ഭീഷണി ഉയർന്നത്.കൈ വെട്ടുമെന്നായിരുന്നു ഭീഷണി.മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്ത് ആണ് ഭീഷണിപ്പെടുത്തുന്നത്.പത്തനംതിട്ട നഗരസഭ ഓഫീസിൽ എത്തിയാണ് ജീവനക്കാരെ സക്കീർ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്ന നിർണ്ണായക ദൃശ്യങ്ങളും ലഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച ആണ് സംഭവം. നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ സക്കീർ അലങ്കാരത്തിനെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Related Articles

Latest Articles