Saturday, April 27, 2024
spot_img

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ ഉ​​​ദാ​​​സീ​​​ന​​​ത അ​​​പ​​​ല​​​പ​​​നീ​​​യം: സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ര്‍​​​ക്കാ​​​ന്‍ ആ​​​രും ശ്ര​​​മി​​​ക്ക​​​രു​​​ത്, രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ ഉ​​​ദാ​​​സീ​​​ന​​​ത അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ഭ​​​ക്ത​​​രെ ആ​​​ക്ര​​​മി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര്‍​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ഹ​​​ര്‍​​​ജി​​​യി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ യു​​​വ​​​തീ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ര്‍​​​ജി​​​ക​​​ളെ​​​ല്ലാം ഇ​​​ന്ന​​​ലെ ദേ​​​വ​​​സ്വം ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തി​​​യി​​​രു​​​ന്നു.ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ലാ​​​ണു പോ​​​ലീ​​​സ് അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന ഹ​​​ര്‍​​​ജി​​​യും ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ള്‍ നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നും സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷം ത​​​ക​​​ര്‍​​​ക്കാ​​​ന്‍ ആ​​​രും ശ്ര​​​മി​​​ക്ക​​​രു​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ അ​​​ഹി​​​ന്ദു​​​ക്ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന ഹ​​​ര്‍​​​ജി​​​യി​​​ല്‍ ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​വ​​​ശ്യം ഇ​​​പ്പോ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണോ​​​യെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ചോ​​​ദി​​​ച്ചു. ഹ​​​ര്‍​​​ജി അ​​​ടു​​​ത്ത​​​യാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി

Related Articles

Latest Articles