Friday, September 18, 2026

ചരിത്ര നേട്ടവുമായി ജോർജിയ മെലോണി; ‘സുഹൃത്ത്’ മെലോണിക്ക് മോദിയുടെ അഭിനന്ദനം

ഇറ്റലിയുടെ യുദ്ധാനന്തര ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നേതാവെന്ന റെക്കോർഡ് സ്വന്തമാക്കി ജോർജിയ മെലോണി. 1,413 ദിവസം പ്രധാനമന്ത്രി സ്ഥാനത്ത് പൂർത്തിയാക്കിയ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ മെലോണിയുമായുള്ള സൗഹൃദം നിർണായകമാണെന്നും മോദി വ്യക്തമാക്കി. മെലോണിയുടെ രാഷ്ട്രീയ യാത്രയും ചരിത്ര നേട്ടത്തിന്റെ പ്രാധാന്യവും വിശദമായി അറിയാം. #giorgiameloni #narendramodi #italy #indiaitalyrelations #meloni #modi #italianpolitics #indianews #worldnews #politics #latestnews #georgiameloni

Related Articles

Latest Articles