Saturday, September 19, 2026

മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്; ഡോളര്‍കടത്ത് കേസിൽ ഇഡിക്ക് പരാതി; പിണറായി വിജയന്റെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണമെന്നാവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ് രംഗത്ത്. ഡോളര്‍കടത്ത് കേസില്‍ ഇഡിക്ക് നേരിട്ട് പരാതി നല്‍കാനാണ് എച്ച്ആര്‍ഡിഎസിന്റെ പുതിയ തീരുമാനം.

മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും മൊഴിയെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കുക . എച്ച്ആര്‍ഡിഎസ് അജീകൃഷ്ണൻ ദില്ലി ഇഡി ഓഫീസിലെത്തി മുഖ്യമന്ത്രിക്കെതിരെ നേരിട്ട് പരാതി നല്‍കും.

Related Articles

Latest Articles